കണ്ണൂർ ജില്ലയില്‍ 777 പേര്‍ക്ക് കോവിഡ്; 755 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ബുധനാഴ്ച (21/07/2021) 777 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 755 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.84%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 73
ആന്തൂര്‍ നഗരസഭ 48
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂര്‍ നഗരസഭ 15
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 23
ശ്രീകണ്ഠാപുരം നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 33
ആലക്കോട് 6
അഞ്ചരക്കണ്ടി 7
ആറളം 9
അയ്യന്‍കുന്ന് 1
അഴീക്കോട് 11
ചപ്പാരപ്പടവ് 5
ചെമ്പിലോട് 5
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുപുഴ 15
ചെറുതാഴം 8
ചിറക്കല്‍ 22
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 2
ധര്‍മ്മടം 11
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 2
എരുവേശ്ശി 10
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 9
കടന്നപ്പള്ളിപാണപ്പുഴ 9
കതിരൂര്‍ 16
കല്യാശ്ശേരി 5
കാങ്കോല്‍ആലപ്പടമ്പ 8
കണ്ണപുരം 5
കരിവെള്ളൂര്‍പെരളം 9
കീഴല്ലൂര്‍ 7
കേളകം 2
കൊളച്ചേരി 11
കോളയാട് 8
കൂടാളി 15
കോട്ടയംമലബാര്‍ 9
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 22
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 12
മാടായി 5
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 7
മാട്ടൂല്‍ 6
മയ്യില്‍ 6
മൊകേരി 7
മുണ്ടേരി 11
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 15
നടുവില്‍ 6
നാറാത്ത് 8
ന്യൂമാഹി 3
പടിയൂര്‍ 4
പന്ന്യന്നൂര്‍ 25
പാപ്പിനിശ്ശേരി 16
പരിയാരം 13
പാട്യം 3
പട്ടുവം 2
പായം 9
പയ്യാവൂര്‍ 4
പെരളശ്ശേരി 6
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 17
രാമന്തളി 3
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 7
ഉദയഗിരി 11
ഉളിക്കല്‍ 4
വളപട്ടണം 3
വേങ്ങാട് 8
കാസര്‍ഗോഡ് 1
വയനാട് 1

ഇതരസംസ്ഥാനം:
കൂടാളി 1

വിദേശത്തുനിന്നും വന്നവര്‍:

തൃപ്പങ്ങോട്ടൂര്‍ 1
വളപട്ടണം 1

ആരോഗ്യപ്രവര്‍ത്തകര്‍:

ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
അഴീക്കോട് 1
ചെറുതാഴം 1
കല്യാശ്ശേരി 1
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 1
കൂടാളി 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
പാപ്പിനിശ്ശേരി 1
പായം 1
പയ്യാവൂര്‍ 1
പെരിങ്ങോം-വയക്കര 1
ഉളിക്കല്‍ 1
വേങ്ങാട് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: