കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മയ്യിൽ(കണ്ണൂർ): ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാവന്നൂർമൊട്ടയിലെ കുഞ്ഞിക്കണ്ടി വീട്ടിൽ സുരേശന്റെയും വി.വി. നളിനിയുടെയും മകൾ അനുശ്രീ(22)യെയാണ് ഭർതൃവീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ചട്ടുകപ്പാറ കോറലാട്ടെ അനുരാഗിന്റെ ഭാര്യയാണ് അനുശ്രീ. അനുരാഗ് വിദേശത്താണ്. സഹോദരി: അനയ(വിദ്യാർഥിനി). സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: