മുഴപ്പിലങ്ങാട് സ്വദേശിയെ കാണ്മാനില്ല

മുഴപ്പിലങ്ങാട് സ്വദേശിയെ കാണ്മാനില്ല

മുഴപ്പിലങ്ങാട് എ.കെ ജി റോഡിൽ അൽ അമാനിൽ താമസിക്കുന്ന ഫസൽ എന്ന വ്യക്തി ഇന്ന് (20/7/20) രാവിലെ ജോലി ആവശ്യാർത്ഥം വീട്ടിൽ നിന്നും പോയതാണ് ഇതുവരെ വീട്ടിൽ തിരിച്ച് എത്തിയിട്ടില്ല ,കണ്ട് കിട്ടുന്നവർ ഇ നമ്പറിൽ ബന്ധപെടുക,8075732556,9895905482,963307899,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: