കമ്പിൽ പാട്ടയം ചിടങ്ങിൽ രവീന്ദ്രൻ അന്തരിച്ചു

.

കമ്പിൽ പാട്ടയം ചിടങ്ങിൽ രവീന്ദ്രൻ (65) അന്തരിച്ചു. ഭാര്യ: ഭാനുമതി, മക്കൾ: ബൈജു, റിജു, രേഷ്മ, മരുമക്കൾ: രാജേഷ്, ശ്രീഷ്മ. സംസ്കാരം ഇന്ന് 11:00 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: