കെ.എ.ടി.എഫ് സബ്ബ്ജില്ലാതല അറബിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അൽ ഹുദ സ്കൂളിലെ മുഹമ്മദ് ആതിഫിന്

കാഞ്ഞിരോട്: കെ.എ.ടി.എഫ് നടത്തുന്ന അലിഫ് അറബിക് ക്വിസ്സിന്റെ സബ് ജില്ലാ മൽസരത്തിൽ

ഒന്നാം സ്ഥാനം അൽ ഹുദ സകൂളിലെ മുഹമ്മദ് ആതിഫിന്, കണ്ണൂർ നോർത്ത് എ.ഇ.ഒ. കെ.വി സുരേന്ദ്രൻ സമ്മാനം നല്കി . മുണ്ടേരിയിലെ അശ്റഫിന്റെയും ശബാനയുടേയും മകൻ കാഞ്ഞിരോട് അൽ ഹുദ സ്കൂളിൽ എഴാംതരം വിദ്ധ്യാർത്ഥിയാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: