പ്രതികൂല കാലാവസ്ഥ: രണ്ടാഴ്ച പണി നിർത്തിവെക്കാൻ തീരുമാനം; കണ്ണൂർ ജില്ലാ ചെങ്കൽ വ്യവസായ അസ്സോസിയേഷൻ

കണ്ണൂർ ജില്ലാ ചെങ്കൽ വ്യവസായ അസ്സോസിയേഷൻ ഇന്ന് നടന്ന ജില്ലാ

കമ്മറ്റി യോഗത്തിൽ കണ്ണൂർ ജില്ലയിലെ ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതിന് പ്രതികൂല കാലാവസ്ഥ ആയതിനാൽ രണ്ടാഴ്ച കാലം പണി തൽക്കാലം നിർത്തിവെക്കാൻ തീരുമാനമായി 22-7-2018 മുതൽ 5-8-2018 വരെ പണ ഉടമകൾ പണി നിർത്തി സഹകരിക്കണമെന്നും ജില്ലാ ചെങ്കൽ വ്യവസായ അസ്സോസിയേഷൻ
കണ്ണൂർ പ്രസിഡന്റ് അഭ്യർത്ഥിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: