നന്മ ചാരിറ്റബിൾ സൊസൈറ്റി എടക്കാടും കടമ്പൂർ ഗ്രമ പഞ്ചായത്തും സംയുക്തമായി ആയുർവ്വേദ പരിശോധന കേമ്പ് സംഘടിപ്പിച്ചു

എടക്കാട്:നിരവധി മെഡിക്കൽ പരിശോധന കേമ്പുകളും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളും നടത്തിയ നന്മ ചാരിറ്റബിൾ സൊസൈറ്റിയും കടമ്പൂർ

ഗ്രാമ പഞ്ചായത്തും ചേർന്ന് എടക്കാട് കെ.ഇ.യു.പി സ്കൂളിൽ വെച്ച് നടന്ന ആയുർവ്വേദ മെഡിക്കൽ കേമ്പ് എം.രാഘവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തു.വി.ശ്യാമള ടീച്ചർ(കടമ്പൂർ പഞ്ചായത്ത് മെമ്പർ )ആശംസ പ്രസംഗം നടത്തി.പി.കെ. പുരുഷോത്തമൻ സ്വാഗതവും, സി.നാരയണൻ നന്ദിയും പറഞ്ഞു. പ്രസ്തുത കേമ്പിൽ വിദഗ്ധ ഡോക്ടർമാരായ ഡോ: രാധിക .പി, ഡോ: ലതീഷ്(NHM ആയുർവ്വേദ ഡിസ്പെൻസറി, കടമ്പൂർ) രോഗികളെ പരിശോധിച്ച് രോഗനിർണ്ണയം നടത്തി. നിരവധി പേർ കേമ്പിൽ പങ്കെടുതു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: