പിണറായി കൂട്ടക്കൊല: ആദ്യ കുറ്റപത്രം സമർപ്പിച്ചു

പിണറായി കൂട്ടക്കൊലക്കേസിൽ ആദ്യ കുറ്റപത്രം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചു. .പിണറായി വണ്ണത്താൻ

വീട്ടിൽ കുഞ്ഞിക്കണ്ണൻ ,ഭാര്യ കമല ,പേരക്കുട്ടി ഐശ്വര്യ കിഷോർ എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണ് വെള്ളിയാഴ്ച അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമർപ്പിച്ചത്. കമലയുടെ കൊലപാതകം സംബന്ധിച്ച കുറ്റപത്രമാണ് വെള്ളിയാഴ്ച തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: