അഴീക്കോട് പുന്നക്കപ്പാറ മൽജാഉൽ അനാം റിലീഫ് കമ്മറ്റി അഴീക്കോട് CHC യിലേക്ക് കിടപ്പു രോഗികൾക്കുള്ള ബ്ലാങ്കറ്റ് നൽകി
അഴീക്കോട് പുന്നക്കപ്പാറ മൽജാഉൽ അനാം റിലീഫ് കമ്മറ്റി അഴീക്കോട് CHC യിലേക്ക് കിടപ്പു
രോഗികൾക്കുള്ള ബ്ലാങ്കറ്റ് നൽകി. അഴീക്കോട് കമ്യൂണിറ്റി ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മൽജാഉൽ അനാം റിലീഫ് കമ്മറ്റി സെക്രട്ടറി മഹറൂഫ് ഹെൽത്ത് ഇൻസ്പെക്ടർ ശോഭനയ്ക്ക് ബ്ലാങ്കെറ്റുകൾ കൈമാറി