അഴീക്കോട് കടപ്പുറം റോഡിൽ പി കെ ഹൌസിൽ കെ പി മുസ്തഫ നിര്യാതനായി

കടപ്പുറം റോഡിൽ പി കെ ഹൌസിൽ താമസിക്കുന്ന മുസ്ലിം ലീഗ് പ്രവർത്തകൻ കെ പി മുസ്തഫ നിര്യാതനായി. മക്കൾ ഷൈബി ശാമില ശബീബ മരുമക്കൾ അഷ്‌റഫ് സജ്‌നു നവാസ് സഹോദരങ്ങൾ മഹമൂദ് ഹംസ അഴിക്കൽ സ്വദേശിയാണ് കബറടക്കം ദുഹ്ർ നിസ്‌കാരാനന്തരം ചാലാട് കബർസ്ഥാനിൽ നിസ്കാരം പൂതപ്പാറ ജുമാ മസ്ജിദിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: