ശ്രീകൃഷ്ണ ജയന്തി കണ്ണൂർ താലൂക് സ്വാഗത സംഘം രൂപീകരിച്ചു

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കണ്ണൂർ വീറ്റ് ഹൗസിൽ വെച്ച് ജൂലൈ 20ന് സ്വാഗതസംഘം രൂപീകരിച്ചു. ബാലഗോകുലം കണ്ണൂർ ജില്ലാ

ഉപാദ്ധ്യക്ഷൻ പി.വി.ഭാർഗ്ഗവന്റെ അദ്ധ്യക്ഷതയിൽ മേഖലാ സഹകാര്യദർശി ശ്രീ സജീവൻ പെരുന്താറ്റിൽ ഉൽഘാടനം ചെയ്തു .

താലൂക് രക്ഷാധികാരി TP രാജീവൻ ,ശ്രീ രവീന്ദ്രനാഥ് ചേലേരി , ശ്രീ KG ബാബു എന്നിവർ ശ്രീകൃഷ്ണ ജയന്തി ഉത്സവത്തെ കുറിച്ചു സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികൾ.

രക്ഷാധികാരി: അഡ്വ: K Kബാൽറാം, രവീന്ദ്രനാഥ്‌ചേലേരി, KGബാബു, Aദാമോദരൻ, MKശശീന്ദ്രൻ, മുരളീധരൻ കണ്ണൂക്കര

അദ്ധ്യക്ഷൻ: പ്രൊഫ:ശ്രീനാഥ്

ഉപാദ്ധ്യക്ഷൻ: KKവിനോദ്മാഷ് ശ്രീമതി ഷൈനി പ്രശാന്ത്

സെക്രട്ടറി: വിജേഷ് K

ജോ: സെക്രട്ടറി: രേഷ്മ പ്രശാന്ത്.

ആഘോഷപ്രമുഖ്: ശ്രീജിത്ത് കണ്ണൂക്കര എന്നിവരെ തീരുമാനിച്ചു.

ശ്രീ ജഗദീഷ് സ്വാഗതവും ദിനേശ് കണ്ണൂക്കര നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: