കെ.സുരേന്ദ്രൻ അനു സ്മരണവും , പുഷ്പാർച്ചനയും നടത്തി


കണ്ണൂർ: ലേബർ ബേങ്ക് വെൽഫേർ കോ : ഓപ്പറ റ്റീ വ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കെ. സുരേന്ദ്രൻ രണ്ടാം ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും ബേങ്ക് പ്രസിഡണ്ട് കല്ലിക്കോടൻ രാഗേഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു.പ്രേമരാജൻ എം , വി , എം പ്രഭാകരൻ, കെ. മണീശൻ , വൽസലൻ പി , ആഷിത്ത് കെ. മല്ലിക, സൂര്യ സുരേന്ദ്രൻ , ജിതേഷ് കെ , ആർ രഞ്ജിത്ത്, അനുപ് ബാലൻ . ബേങ്ക് ജീവനക്കാരും നേതൃത്വം നൽകി. അനുസ്മരണാർത്ഥം പള്ളിക്കുന്ന് പ്രതീക്ഷ ഭവനിൽ ഉച്ചക്ക് സ്നേഹ സദ്യയും നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: