അഗ്നിപഥിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ:യുവജനങ്ങളുടെ നട്ടെല്ല് തകർക്കുന്ന സൈന്യത്തെ സംഘപരിവാർ വൽക്കരിക്കാൻ ശ്രമിക്കുന്ന
അഗ്നിപഥിനെതിരെയും ഇ ഡി യെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് കൊണ്ട് ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും തകർക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോഡിയുടെ രാഷ്ട്രീയ ഫാസിസ്റ്റിനെതിരെയും. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്
രോഷാഗ്നി പരിപാടി സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് സംസ്ഥാന സെക്രട്ടറി കെ കമൽജിത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ, റിജിൻ രാജ്, വി. പി അബ്ദുൽ റഷീദ്,ജില്ലാ ഭാരവാഹിളായ വി രാഹുൽ, ദിലീപ് മാത്യു,സിജോ മറ്റപ്പള്ളി, പ്രിനിൽ മതുക്കോത്ത്‌, അനൂപ് തന്നട, രോഹിത്ത് കണ്ണൻ,പി മുഹമ്മദ്‌ ഷമ്മാസ്,രാഗേഷ് തില്ലങ്കേരി,ഷാജു കണ്ടമ്പേത്ത്,തേജസ്‌ മുകുന്ദ്,നിവിൽ മനുവൽ, നിധിൻ കോമത്ത്, അനസ് നമ്പ്രം, സജേഷ് അഞ്ചരക്കണ്ടി,വിജിൽ മോഹൻ,വി. വി ലിഷ,വിജിത്ത് നിലാഞ്ചേരി,ജിജോ ആന്റണി, സി.വി സുമിത്ത്,മനു തയ്യിൽ, വിജേഷ് കടവത്തൂർ,ബ്ലോക്ക്‌ പ്രസിഡന്റ്‌മാർ വരുൺ എംകെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്, രജീഷ് അമ്പാട്ട്, രാജേഷ് കൂടാളി, ജിജേഷ് ചൂട്ടാട്ട്, നിധിൻ എൻ, ശ്രീജിത്ത്‌ കൂവേരി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: