സ്കൂട്ടിയും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരന് ഗുരുതരം.

പരിയാരം : സ്കൂട്ടിയും ആംബുലൻസും കൂട്ടിയിടിച്ച് സ് കൂട്ടി യാത്രക്കാരന് ഗുരുതരം. സ്കൂട്ടി യാത്രക്കാരൻപഴയങ്ങാടി അടുത്തില സ്വദേശി മിനിയാടൻ ഹൗസിൽ പ്രജീഷി (41)നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 7 മണിയോടെ ചെറുതാഴം മണ്ടൂരിലാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.