ആൾ കേരള ഗോൾഡ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂലായിൽ

കണ്ണൂർ: 2022 ജൂലൈ 2,3,4 തീയതികളിൽ അങ്കമാലി അഡ്ലക്സിൽ ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ നടത്താൻ തീരുമാനിച്ച ആഭരണ പ്രദർശനത്തിന്റെയും സമ്മേളനത്തിന്റെയും വിളംബരം കണ്ണൂർ നഗരത്തിൽ നടത്തി,
കണ്ണൂർ ജില്ലാ ആസ്ഥാനത്ത് നടന്ന വിളംബര ജാഥയിൽ ജില്ലാ പ്രസിഡന്റ് കെ എം സ്കറിയാച്ചൻ ജില്ലാ സെക്രട്ടറി സി വി കൃഷ്ണദാസ് ജില്ലാ ട്രഷറർ അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.