കെ.സുരേന്ദ്രൻ രണ്ടാം ചരമവാർഷിക അനുസ്മരണം , കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു

കണ്ണൂർ:- മുൻ ഡി, സി, സി പ്രസിഡണ്ടും, ഐ, എൻ , ടി, യു , സി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന കെ.സുരേന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും,അനുസ്മരണ സമ്മേളനവും നടന്നു. ഡി.സി .സി , പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ എം പി .കെ സുധാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. സജി ജോസഫ് എം , എൽ,എ,
മേയർ അഡ്വ.. ടി.ഒ.മോഹനൻ , ഐ എൻ , ടി യു സി ജില്ലാ പ്രസി : ജോർജ്ജ് ജോസ് പ്ലാന്തോട്ടം, പി.ടി. മാത്യു, സതീശൻ പാച്ചേനി, മുൻ എംഎൽഎ , ഏ ഡി മുസ്തഫ, കെ.പ്രമോദ്, സുദീപ് ജെയിംസ്, സി.വി.സന്തോഷ്, രജനി രാമാനന്ദ്, കല്ലിക്കോടൻ രാഗേഷ്, എന്നിവർ സംസാരിച്ചു. മാധവൻ മാസ്റ്റർ സ്വാഗതവും, എം പി, വേലായുധൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: