കണ്ണൂരിൽ നാളെ (ജൂണ്‍ 22 ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടൈല്‍സ് ,കമ്പില്‍ ടൗണ്‍ , കമ്പില്‍ തെരു കുമ്മായക്കടവ് , ഹസ്സായി കോംപ്ലക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  ജൂണ്‍ 22 ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, മഠത്തില്‍ വായനശാല, പൂത്തിരിക്കോവില്‍, പൂകാവ്, മുച്ചിലോട്ട്കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ജൂണ്‍ 22 ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍  കുണ്ടുവാടി ,കുപ്പോള്‍ മില്‍ ,ചിറ്റടി ,പ്രത്യാശ ഹോസ്പിറ്റല്‍,വണ്ണാരപൊയില്‍ ,പെരിങ്ങോം സ്റ്റോണ്‍ ക്രഷര്‍ ,മണിയാടന്‍ ബസ്സ് സ്റ്റോപ്പ് ,ഓടമുട്ട് ,രാജ് ബ്രിക്കേറ്റ് ,കാടാംകുന്ന് ,കോളിമുക്ക്,പുറവട്ടം ,ഏണ്ടി ,ചേപ്പത്തോട് ,കക്കറ ,പുറവട്ടം ,ഏണ്ടി ,ചേപ്പത്തോട് ,കക്കറ ക്രഷര്‍ ,കക്കറ ടവര്‍, എന്ന്ീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 22 ചൊവ്വാഴ്ച  രാവിലെ 8:30  മുതല്‍  വൈകുന്നേരം അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൊയ്യൂര്‍, പാറത്തോട്, കയരളം മൊട്ട, മേച്ചേരി, ഗോപാലന്‍ പീടിക, കരക്കണ്ടം, മാനവീയം എന്നീ ട്രാന്‍സ്്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 22 ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുമണിവരെ വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന താഴെ ചൊവ്വ കാപ്പാട് റോഡ് മുതല്‍ തിലാന്നൂര്‍, സത്രം, പെരിക്കാട്, മാതൃഭൂമി സ്റ്റോപ്പ്, ശിശുമന്ദിരം, പുളിയഞ്ചാല്‍, ശിശുമന്ദിരം ഉള്‍പ്പെടെ പെരിങ്ങളായി വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ 22 ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല് വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.

ചൊവ്വ സെക്ഷന്‍ പരിധിയില്‍ വരുന്ന മേലെ ചൊവ്വ, പാതിരിപ്പറമ്പ്, പെരിങ്ങോത്ത് അമ്പലം, കനകവല്ലി റോഡ്, വാണിവിലാസം മുതല്‍ താര്‍ റോഡ് വരെയുള്ള ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: