കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ സുരേന്ദ്രൻ അന്തരിച്ചു

8 / 100 SEO Score

കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ കെ സുരേന്ദ്രൻ അന്തരിച്ചു. ഐഎൻടിയുസി നേതാവായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്രീചന്ദ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

കെ സുരേന്ദ്രന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തനകും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്ന ട്രേഡ് യൂനിയൻ നേതാവുമായിരുന്നു സുരേന്ദ്രനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: