അഴീക്കോട്:തൂണിയത്ത് ഹരീന്ദ്രൻ 65 വയസ്സ് നിര്യാതനായി.

അഴീക്കോട് :
കണ്ണൂർ പൊടിക്കുണ്ട് വിവേക് നഗറിൽ താമസിക്കുന്ന തൂണിയത്ത് ഹരീന്ദ്രൻ 65 വയസ്സ് നിര്യാതനായി.
പരേതരായ തൂണിയത്ത് കുഞ്ഞിക്കണ്ണൻ
യശോദ എന്നിവരുടെ മകനാണ്
ഭാര്യ: അനിത (ചെറുവത്തൂർ)
മകൾ: നവ്യ
മരുമകൻ: പ്രവീൺ (ബാംഗ്ലൂർ)
സഹോദരങ്ങൾ പരേതനായ രവീന്ദ്രൻ,
കമലം (ബാംഗ്ലൂർ)
ശവസംസ്ക്കാരം വൈകുന്നേരം 5:30 അഴീക്കോട് കൊഴക്കിയിൽ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: