സ്ഥാപക ദിനം ആചരിച്ചു

പാപ്പിനിശ്ശേരി: എസ്ഡിപിഐ പാറക്കൽ ബ്രാഞ്ചിന്റെ നേത്രത്വത്തിൽ പാർട്ടിയുടെ

10ആം സ്ഥാപക ദിനം ആചരിച്ചു. ബ്രാഞ്ച്‌ പ്രസിഡന്റ്‌ റഫീഖ്‌ പതാക ഉയർത്തി. ഹരിത നാട്‌ ഹരിത ഭൂമി പരിസ്ഥിതി ക്യാപയിന്റെ ഭാഗമായി പ്രദേശത്ത്‌ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പൗര പ്രമുഖൻ മുഹ്‌യദ്ദീൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പള്ളി പരിസരവും ഓവുചാലുകളും ശുചീകരിക്കുകയും വീടുകളിൽ ലഹരിവിരുദ്ധ ബോധവൽകരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. റസാഖ്‌,ഷിയാസ്‌ ,നിഹാദ്‌ തുടങ്ങിയവർ നേതൃത്വം നൽകി

error: Content is protected !!
%d bloggers like this: