കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ചു.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് വിശദീകരണമെങ്കിലും സാമ്പത്തിക രംഗത്ത് ഉയര്‍ച്ച

കൈവരിക്കാത്തത് അരവിന്ദ് സുബ്രഹ്മണ്യത്തെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് വിവരം. നരേന്ദ്ര മോദി അധികാരം ഏറ്റെടുത്തതിന് പിന്നാലെ 2014 ഒക്ടോബറിലാണ് അരവിന്ദിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനമെങ്കിലും കാലാവാധി നീട്ടി നല്‍കുകയായിരുന്നു.

error: Content is protected !!
%d bloggers like this: