മട്ടന്നൂർ:പാലോട്ട് പള്ളി കല്ലൂർ റോഡിന്റെ ശോചനീയാവസ്ഥ‌ ഉടനെ പരിഹരിക്കുക.

വാഹനങ്ങൾക്കും കാൽനട യാത്ര ക്കാർക്കും വിദ്യാർത്ഥികളായ പിഞ്ചു കുട്ടികൾക്ക് പോലും

യാത്ര ദുസ്സ ഹമായിരിക്കുകയാണ്. ഈശോചനീയാവസ്ഥ വാർഡ് മെന്പറും മറ്റുള്ളവരും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നത് തികച്ചും ലജ്ജാകരമാണ്.

വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് SDPI പ്രവർത്തകർ നടപ്പാതയും ശുചീകരണവും നടത്തി

വാർത്തകൾ ഏറ്റവുമാദ്യം വേഗത്തിൽ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kannur.varthakal
Facebook https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: