കമ്പിൽ പാമ്പുരുത്തി റോഡിനു സമീപം ഓട്ടോകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

കമ്പിൽ പാമ്പുരുത്തി റോഡിനു സമീപത്ത് രണ്ട് ഓട്ടോകൾ കൂട്ടിയിടിച്ചു പാമ്പു രിത്തി ഭാഗത്തേക്ക് യാത്രക്കാരെയും

കയറ്റി പോകുകയായിരുന്ന ഓട്ടോയിൽ മയ്യിൽ ഭാഗത്തേക്ക് പോകുന്ന ഓട്ടോ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം തകർന്നു

യാത്രക്കാരേയും ഡ്രൈവർമാരേയും നിസ്സാര പരിക്കുകളോടെ കമ്പിൽ കെ.എൽ.ഐ.സി. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

വാർത്തകൾ ഏറ്റവുമാദ്യം വേഗത്തിൽ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kannur.varthakal
Facebook https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: