പരാതി പറയാനും അനുഭവങ്ങൾ പങ്ക് വയ്ക്കുവാനും കണ്ണൂർ ടൗൺ പോലീസിന്റെ സജക്ഷൻ ബോക്സ്

കണ്ണൂർ ടൗൺ സ്റ്റേഷൻ SH0 ടി കെ രത്നകുമാറിന്റെ നിർദ് ദേശപ്രകാരം പരാതി പറയാനും അനുഭവങ്ങൾ പങ്ക് വയ്ക്കുവാനും

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ സജക്ഷൻ ബോക്സ്, സ്റ്റേഷനു വെളിയിലാണ് ബോക്സ് സ്ഥാപിച്ചത് സ്‌റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ അനുഭവങ്ങൾ പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മറ്റ് പരാതികൾ നിർദ് ദേശങ്ങൾ പൊതുജനങ്ങൾക്ക് എഴുതി ഇടാവുന്നതാണ് ഒരോ ദിവസവും ബോക്സ് തുറന്ന് ആവശ്യമായ നടപടികൾ എടുക്കുന്നതാണ് പൊതുജനങ്ങളും പോലിസ് തമ്മിലുള്ള ബന്ധമെച്ചപ്പെടുത്തുവാനും രഹസ്യവിവരങ്ങൾ ലഭിക്കുന്നതും ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു

വാർത്തകൾ ഏറ്റവുമാദ്യം വേഗത്തിൽ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kannur.varthakal
Facebook https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: