സ്വാഗതസംഘം രൂപീകരണം

കമ്പിൽ: ജൂലൈ 28,29 തീയ്യതികളിൽ ചേലേരിയിൽ നടക്കുന്ന എസ്.എസ്.എഫ് കമ്പിൽ ഡിവിഷൻ സാഹിത്യോത്സവ്

സ്വാഗതസംഘം രൂപീകരണം നാളെ (22-06-2018) ജുമുഅ നിസ്കാരാനന്തരം ചേലേരി രിഫാഈ ജുമുഅ മസ്ജിദിൽ നടക്കും. എസ്.എം.എ ജില്ലാ പ്രസിഡന്റ് അബ്ദുറശീദ് ദാരിമി ഉദ്ഘാടനം ചെയ്യും

വാർത്തകൾ ഏറ്റവുമാദ്യം വേഗത്തിൽ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ https://play.google.com/store/apps/details?id=com.kannur.varthakal
Facebook https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: