മട്ടന്നൂർ പാലോട്ട് പള്ളി കല്ലൂർ റോഡിൽ യാത്രാ ദുരിതം

മട്ടന്നൂർ: പാലോട്ട് പള്ളി കല്ലൂർ റോഡിൽ യാത്രാ ദുരിതം. വാഹനങ്ങൾക്കും കാൽനട യാത്ര ക്കാർക്കും വിദ്യാർത്ഥികളായ പിഞ്ചു കുട്ടികൾക്ക് പോലും യാത്ര ദുസ്സ ഹമായിരിക്കുകയാണ്. ഈശോചനീയാവസ്ഥ വാർഡ് മെമ്പറും മറ്റുള്ളവരും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നത് തികച്ചും ലജ്ജാകരമാണെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് SDPI പ്രവർത്തകർ നടപ്പാതയും ശുചീകരണവും നടത്തി

error: Content is protected !!
%d bloggers like this: