കണ്ണൂർ നഗരത്തിൽ കെട്ടിടത്തിൽ വൻ തീപിടുത്തം

പ്ലാസക്ക് സമീപം അക്വാറിസ് ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്. ആളപായമില്ല. 2 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. തീപിടിത്തത്തിൽ കാരണം വ്യക്തമല്ല

error: Content is protected !!
%d bloggers like this: