പാടീ തീർത്ഥ സംരക്ഷണ കർമ്മ സമിതി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി

പാടീ തീർത്ഥ സംരക്ഷണ കർമ്മ സമിതി പ്രവർത്തകർ തിരുവനന്തപുരത്ത് ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിക്കുന്നു സംഘത്തിൽ രജുകുമാർ, കൃഷ്ണൻ, ഭാസ്കരൻ ,പുരുഷു, വി.വി.ശ്രീനിവാസൻ ,രാജേഷ്, ബാലകൃഷ്ണൻ, എൻ.കെ ശ്രീജേഷ് എന്നിവരുണ്ടായിരുന്നു

error: Content is protected !!
%d bloggers like this: