പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട സമുച്ഛയ വളപ്പിലെ കിണർ കനത്ത മഴയിൽ താണു

പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട സമുച്ഛയ വളപ്പിലെ കിണർ കനത്ത മഴയിൽ താണു ഇന്ന് രാവിലെ 10.30 മണിയോടെയാണ് ഉഗ്രശബ്ദത്തോടെ കിണർ നിലംപൊത്തിയത്. ഹോട്ടൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ കിണറിനെയാണ് ആശ്രയിക്കുന്നത്. സമീപത്തെ വൈദ്യുതി തൂണും അപകട അവസ്ഥയിലാണ് വ്യാപാരികൾ വൈദ്യുതി ഓഫീസിൽ വിവരമയറിയിച്ചു.

error: Content is protected !!
%d bloggers like this: