കോവിഡ് ബാധിച്ച് മരിച്ചു

 

 

ഇരിട്ടി: കലാ – സാംസ്‌കാരിക പ്രവർത്തകൻ തില്ലങ്കേരി കുട്ടി മാവിൻ കീഴിലെ ആശാഭവനിൽ ബിജു ആന്റണി (46) കൊവിഡ് ബാധിച്ച് മരിച്ചു. പരേതനായ ആൻ്റണിയുടെയും റിട്ട: നഴ്സ്-മേരിയുടെയും മകനാണ്. ഭാര്യ: ഡാർലി ( ലാബ് ടെക്നീഷ്യൻ ). മകൻ: ഡാനിഷ് (മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ). സഹോദരൻ: സിജു ആൻ്റണി (ഡ്രൈവർ, കെ എസ് ആർ ടി സി, കണ്ണൂർ ഡിപ്പോ ).
സിവിൽ എഞ്ചിനീയറിംഗ് ബിരുദ ധാരിയായ ബിജു ആൻ്റണി കലാ-സാംസ്ക്കാരികത്തെ സാന്നിധ്യമായിരുന്നു. ഒട്ടേറെ ഡോക്യു മെന്ററികളിലും മറ്റും അഭിനയിച്ചിട്ടുള്ള ബിജു ആന്റണി ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിന്റെ പ്രവർത്തകനായിരുന്നു . ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ കലാ വിഭാഗം അംഗവും ഇരിട്ടി മേഖലാകമ്മിറ്റിഅംഗവുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: