അഴീക്കോട് പുന്നക്കപ്പാറ മൽജാഉൽ അനാം റിലീഫ് കമ്മിറ്റി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

അഴീക്കോട് പുന്നക്കപ്പാറ മൽജാഉൽ അനാം റിലീഫ് കമ്മിറ്റി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദലി സാഹിബിന്റെയും സെക്രട്ടറി ഇ പി മഹറൂഫിന്റെയും സാന്നിധ്യത്തിൽ ചെമ്മരശ്ശേരിപ്പാറ ഖത്തീബ് ഉനൈസുൽ ഹസനി പുന്നക്കപ്പാറ മഹൽ ഉസ്താദിന് നൽകി ഉദ്‌ഘാടനം ചെയ്തു. മഹല്ലിലെ 250 ഓളം വീടുകളിൽ ജാതി മത ഭേദമന്യേ കിറ്റ് വിതരണം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: