രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി

തളിപ്പറമ്പ് ബ്ളോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഭിമുഖൃത്തില്‍ രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബ്ളോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ശ്രീജിത്ത് കൂവേരിയുടെ അദ്ധൃക്ഷതയില്‍ കണ്ണൂര്‍ ഡി.സി.സി ജനഃ സിക്രട്ടറി മനോജ് കൂവേരി ഉദ്ഘാടനം ചെയ്തു ചപ്പാരപടവ് മണ്ഢലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി.വി പത്മനാഭന്‍ അമല്‍ നാഥ് ഷാരുണ്‍ ജോസ് ജിതിന്‍ നിതിന്‍ ദാസ് പ്രജീഷ് കൊട്ടക്കാനം തുടങ്ങിയവര്‍ നേതൃത്വം നല്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: