തിരുവനന്തപുരത്ത് വന്‍ തീപിടിത്തം

തലസ്ഥാന നഗരത്തില്‍ വന്‍ തീപിടിത്തം. പവര്‍ഹൗസ് റോഡിനു സമീപത്തെ വ്യാപാരസ്ഥാപനത്തിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അഗ്‌നിശമനസേനയുടെ അഞ്ചു യൂണിറ്റുകള്‍ സ്ഥലത്തെത്തി.എം ജി റോഡ്-പഴവങ്ങാടി റോഡിനു സമീപത്തെ കുടയുടെ കടയിലാണ് ആദ്യം തീ കണ്ടത്.നഗരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: