കടമ്പൂർ ഗ്രാമ പഞ്ചായത്തിൽ നാളെ മുതൽ മത്സ്യം ഇറച്ചി ഉൾപ്പടെ എല്ലാ കടകളും അടച്ചിടും

കൊവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം തടയുന്നത്തിന്റെ ഭാഗമായി കടമ്പൂർ പഞ്ചായത്തിൽ നാളെ മുതൽ
മത്സ്യം, ഇറച്ചി ഉൾപ്പെടെ എല്ലാ കടകളും അടച്ചിടും.
മെഡിക്കൽ ഷോപ്പം റേഷൻഷോപ്പുകളും നിയന്ത്രണത്തിന് വിധയമായി തുറക്കും. പഞ്ചായത്ത് സുരക്ഷാ സമിതിയുടേതാണ് തീരുമാനം. ആവശ്യമുള്ള സാധനങ്ങൾ വളണ്ടിയർമാർ വീട്ടിൽ എത്തിച്ച് തരും. പഞ്ചായത്ത് പരിധിയിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾക്ക് ബന്ധപ്പെടാൻ
8943599581, 9567955935,
8086495245 എന്നീ നമ്പറുകൾ ഉപയോഗിക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: