ചരമം

ചരമം
മുഴപ്പിലങ്ങാട്: യൂത്ത് മരക്കാങ്കണ്ടി പള്ളിക്കു സമീപം സുഹറാസിൽ എം.എ.ജലീൽ (69) വയസ്സ് നിര്യാതനായി.
തലശ്ശേരി ലോഗൻസ് റോഡിൽ ‘എം.എ.ജലീൽ, സെയിൽസ് ടാക്സ് കൺസൾട്ടന്റാണ്.
ഭാര്യ: കൊളങ്ങരോത്ത് സുഹറ
മക്കൾ: സാജിദ് അബ്ദുള്ള (ദുബൈ), സാഹിർ (സൗദി), ശംഷീർ (സെയിൽസ് ടാക്സ് കൺസൾട്ടന്റ്, തലശ്ശേരി)
മരുമക്കൾ: സബ്രീന, നൂർജഹാൻ, ഷബ്ന
ഖബറടക്കം ഇന്ന് ഒരുമണിക്ക് മുഴപ്പിലങ്ങാട് മുല്ലപ്പുറം ജുമാമസ്ജിദ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: