മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് വേദിയിൽ ഇന്ന് നടക്കുന്ന പരിപാടികൾ

മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് വേദിയിൽ ഇന്നതെ പരിപാടിയിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭിലക്ഷി (M80 മൂസ്സ പാത്തു), പ്രമുഖ സിനിമ സീരിയൽ താരം വിനോദ് കോവൂർ (M 80 മൂസ്സ ) എന്നിവരും മുഖ്യാതിഥിയായി പി.പി സദാനന്ദൻ (D.Y.S.P കേരള പോലീസ്) പങ്കെടുക്കുന്നു. തുടർന്ന് വൈകുന്നേരം 7 മണിക്ക് കോമഡിഷോ

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: