മുഴപ്പിലങ്ങാട് കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

മുഴപ്പിലങ്ങാട് വാഹന അപകടം രണ്ടു യുവാക്കൾക് പരിക്കേറ്റു
കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന കാറും തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു .
പഴയ കനറാബാങ്കിനടുത്തെ യൂ ടേൺ വഴി റൈറ്റ് റോഡിലേക് കയറവേ തലശ്ശേരി ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന ബൈക് കാറിനോട് ഇടിക്കുകയായിരുന്നു  ഇടിയുടെ ആഘാതത്തിൽ ബൈക് യാത്രികരായ യുവാക്കൾ തെറിച്ചു വീഴുകയായിരുന്നു .
പരിക്കേറ്റ യുവാക്കളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  ഇന്ന് ഉച്ചയ്ക് ഒന്നരമണിക്കാണ് അപകടം നടന്നത്  അപകത്തെ തുടർന്ന് എടക്കാട് പോലീസ് സംഭവസ്ഥലത്തെത്തി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: