കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിപ്പറമ്പ്, എ പി സ്റ്റോര്‍ പള്ളിപ്പറമ്പ് , കോടിപൊയില്‍, മുബാറക് റോഡ്, സദ്ദാംമുക്ക്, കാവുംചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 22 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


മാതമംഗലം  ഇലക്ട്രിക്കല്‍ സെക്ഷനിലെ വിശ്രാന്തി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  മാര്‍ച്ച് 22 ചൊവ്വ രാവിലെ എട്ട് മുതല്‍ 11 മണി വരെയും ചന്തപ്പുര ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട്  അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.


ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  ചുടല, ചാലില്‍ മെട്ട, പൊലുപ്പില്‍ കാവ്, കടാങ്കോട്, കടാങ്കോട്പള്ളി എന്നീ  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 22 ചൊവ്വ രാവിലെ ഒമ്പത് മണി  മുതല്‍ വൈകിട്ട് അഞ്ച് വരെയും ജനശക്തി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  രാവിലെ 7.30 മുതല്‍ 8.30 വരെയും കൂര്‍മ്പക്കാവ് ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍ രാവിലെ 8.30  മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും


വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയിലോട്  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  മാര്‍ച്ച് 22 ചൊവ്വാഴ്ച്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായും കിണര്‍, ദേശബന്ധു, ആമ്പിലാട് എന്നീ  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍  വൈകിട്ട് നാല് വരെയും വൈദ്യുതി മുടങ്ങും.


പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരുവാടക, പുറവട്ടം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 22 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും


ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പന്നിക്കുന്ന്, താരാ ഡോക്ടര്‍ റോഡ്, വാണി വിലാസം, ഇടചൊവ്വ, എന്‍ എസ് പെട്രോമാര്‍ട്ട്, ഭാര്‍ഗവ മന്ദിരം വാല്യു വ്യു അപ്പാര്‍ട്ട്‌മെന്റ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 22 ചൊവ്വ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.


വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ മന്ന മൃഗാശുപത്രി പരിസരം, രജിസ്ട്രാര്‍ ഓഫീസ് പരമ്പരം, ഷാലിമാര്‍, കളരിവാതുക്കല്‍ പരിസരം, ആന്ധ്രാ കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും മായിച്ചാന്‍ കുന്ന് ഭാഗത്ത് രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും വൈദ്യുതി മുടങ്ങും.


ശ്രീകണഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ  കൊറാങ്കോട്, ചാലില്‍വയല്‍, അയ്യപ്പന്‍പൊയില്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 22 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും  ചേപ്പറമ്പ പാറയില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് ് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.


ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫാറൂഖ് നഗര്‍, കുട്ടാവ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 22 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ അരങ്ങു, തട്ടുകുന്ന്, മാങ്കുളം, വലിയപറമ്പ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 22 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞങ്കരി ഭാഗങ്ങളില്‍ മാര്‍ച്ച് 22 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് വരെയും  കരിമ്പങ്കണ്ടി ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി  മുടങ്ങും.


തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  ഉരുവച്ചാല്‍, ദിനേശ്, മര്‍ഹബ സോ മില്‍,  വിക്ടറി സോ മില്‍, ചൈന റോഡ്,  അണ്ടത്തോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 22 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
                               

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: