കാക്കയങ്ങാട് അയ്യപ്പൻകാവ് റോഡിൽ കാറപകടം അഞ്ച് പേർക്ക് പരിക്ക്

കാക്കയങ്ങാട്: ഹാജി റോഡ് – അയ്യപ്പൻകാവ്
റോഡിൽ അയ്യപ്പൻകാവ് മലയോര ഹൈവെ
ജംഗ്ഷനിൽ കാറപകടം. മൈസൂരിൽ നിന്നും
കണിച്ചാർ ഭാഗത്തേക്ക് പോവുകയായിരുന്ന
കാറാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെ പാലം
ജംഗ്ഷനിലുള്ള വീട്ടുമതിലിലേക്ക് കാർ ഇടിച്ചു
കയറിയാണ് അപകടം സംഭവിച്ചത്
.അപകടത്തിൽ കാർ യാത്രക്കാരായ 5 പേർക്ക്
പരിക്കേറ്റു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: