കെ.സുധാകരൻ എം.പിയുടെ ജേഷ്ഠസഹോദരൻ നിര്യാതനായി.

 

നടാൽ: വയക്കര രാമുണ്ണിയുടെയും, കുമ്പക്കുടി മാധവിയുടെയും മകനായ റിട്ട. ക്യാപ്റ്റൻ ജയരാമൻ(77) മരണപ്പെട്ടു,
കെ പി സി സി വർക്കിംഗ് പ്രസിഡന്റും കണ്ണൂർ എം പി യുമായ കെ സുധാകരന്റെ ജേഷ്ഠസഹോദരനാണ്..
ഭാര്യ.സതി.
മക്കൾ: അഡ്വ.സോന, സോഷ്ലി ,സോണി, മരുമക്കൾ: പ്രഹേഷ്, ദിലീപ്, ഗോകുൽ.
സഹോദരങ്ങൾ: രാമചന്ദ്രൻ,പരേതരായ സുലോചന,കമല.
തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് നടാലിലെ സയൂര ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: