കമ്പിലെ പൊന്തേൻ ജനാർദ്ദനൻ (68) നിര്യാതനായി

കമ്പിൽ : – പൊന്തേൻ ജനാർദ്ദനൻ നിര്യാതനായി. ജനത ഫ്രാബിക്സ് ഉടമയാണ് കൈത്തറി വ്യവസായിയായിരുന്ന പരേതനായ പൊന്തേൻ നാരായണൻ പരേതയായ ദേവകി ദമ്പതികളുടെ മകനാണ്.
ഭാര്യ – ചങ്ങൻ രാധാലക്ഷമി.

മക്കൾ – അനൂപ് (ദുബായ്) ആകർഷ് ,( ദുബായ്) അഭിലാഷ് (മസ്കറ്റ്)

മരുമക്കൾ :- റിജിന ( ചൊക്ലി ) ആതിര (എറണാകുളം) അമൃത (SBI തലശേരി) .

സഹോദരങ്ങൾ :- പ്രേമി (കമ്പിൽ) ,സരസ്വതി (പള്ളിക്കുളം) സീത ( വേങ്ങാട്) ഗണേശൻ (പൊന്തേൻ ട്രേഡേർസ് കമ്പിൽ) ചന്ദ്രൻ (പ്രിൻസ്,കളേർസ് കണ്ണൂർ).

സഞ്ചയനം ചൊവ്വാഴ്ച നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: