കണ്ണൂർ കളക്ട്രേറ്റിൽ ഗൺമാന്‍റെ തോക്കിൽ നിന്ന് വെടിപൊട്ടി; അബദ്ധത്തിലെന്ന് നിഗമനം

ക​ണ്ണൂ​ർ കളക്ട്രേറ്റി​ൽ ഗ​ൺ​മാ​ന്‍റെ തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍റെ ഗ​ൺ​മാ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്കി​ൽ നി​ന്നാ​ണ് വെ​ടി പൊ​ട്ടി​യ​ത്.

തോ​ക്കി​ൽ തി​ര നി​റ​ച്ച​ത് ശ​രി​യാ​കാ​ത്ത​ത് എ​ആ​ർ ക്യാ​മ്പി​ലെ ടെ​ക്ക​നി​ക്ക​ൽ സ്റ്റാ​ഫ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: