ഇരിക്കൂറിൽ വൻ പാൻ പരാഗ് വേട്ട

ഇരിക്കൂർ: ഇരിക്കൂർ പോലീസിന്റെ നേതൃത്വത്തിൽ ഊരത്തൂരിൽ വച്ച് വൻ പാൻ പരാഗ് ഉൽപ്പന്നങ്ങൾ പിടികൂടി. സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ. പ്രസാദിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് 4500 പാക്കറ്റ് പാൻ പരാഗ് ഉൽപ്പന്നങ്ങൾ അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഘത്തിൽ Sl നിധീഷ് , പോലീസ് ഉദ്യോഗസ്ഥരായ കെ. പ്രസാദ്, അജീഷ്, നിജേഷ്, സജേഷ് എന്നിവരുണ്ടായിരുന്നു. പയ്യന്നൂർ കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി അനീസ് K N S/o ഹനീഫ, 35 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു. Hans കൊണ്ട് വന്ന KL 07 CP 194 കാറും കസ്റ്റഡിയിലെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: