വിവിധ സ്ഥലങ്ങളിലായി നടന്ന കവർച്ച പരമ്പരയിലെ പ്രതി പിടിയിൽ

ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​വ​ർ​ച്ച പ​ര​മ്പ​ര​യി​ലെ പ്ര​തി​യെ എ​ട​ച്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കു​ന്ദം​മം​ഗ​ലം സ്വ​ദേ​ശി എ.​പി. മു​ജീ​ബി​നെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2021 ജ​നു​വ​രി 14ന്​ ​ഓ​ർ​ക്കാ​ട്ടേ​രി ടൗ​ണി​ലെ സ​ബീ​ന സ്​​റ്റോ​റി​ൽ (മ​ല​ഞ്ച​ര​ക്കു ക​ട) ന​ട​ന്ന ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ കൊ​യി​ലാ​ണ്ടി​ക്ക​ടു​ത്ത കാ​പ്പാ​ട് ബീ​ച്ചി​ൽ​നി​ന്ന്​ സി.​ഐ വി​നോ​ദ് കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: