കണ്ണൂരിൽ നിരോധനാജ്ഞ ഇല്ല: കളക്ടർ

കണ്ണൂർ ജില്ലയിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത മുൻപ് പുറത്തുവിട്ട നോട്ടിഫിക്കേഷൻ ആണെന്നും അത് പിൻവലിച്ചതാണെന്നും കളക്ടറുടെ ഓഫീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: