കൊറോണ ബോധവൽക്കരണത്തിന് മാതൃകയായി നിർമ്മലഗിരി കോളേജ് നാഷണൽ സർവ്വീസ് സ്കീം

കണ്ണൂർ ജില്ലാ ശുചിത്വമിഷന്റെ നേതൃത്തതിൽ TSSന്റെ സഹകരണത്തോടെ നിർമലഗിരി കോളേജ് എൻഎസ്എസ് യൂണിറ്റ് കൊറോണ വൈറസ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിലെയും പരിസരപ്രദേശങ്ങ’ളിലെയും സ്ഥാപനങ്ങളിലും കടകളിലും സന്ദർശനം നടത്തുകയും ബോധവൽക്കരണ നോട്ടീസ് നൽകുകയും ചെയ്തു കൂടാതെ നിർമ്മലഗിരി കോളേജ് Nടട യൂണിറ്റ് നിർമ്മിച്ച ഹാൻഡ് സാനിറ്റെസർ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
Nടട പ്രോഗ്രാം ഓഫീസർ ഡോ.ദീപമോൾ മാത്യു, NSS സ്റ്റുഡന്റ് കോ- ഓർഡിനേറ്റർ അബിൻ ബിജു എന്നിവർ നേതൃത്വം നൽകി…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: