കണ്ണൂരിൽ 3 പേർക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് ഇന്ന് പോസിറ്റീവ് കേസുകൾ 12

കണ്ണൂർ ജില്ലയിൽ 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും ഒരാൾ ജില്ലാ ആശുപത്രിയിലുമാണുള്ളത്. എല്ലാവരും ഗൾഫിൽ നിന്നും വന്നവരാണ്. ഇന്ന് സംസ്ഥാനത്താകെ 12 കേസുകൾ റിപ്പോർട്ട് ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: