നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്ഷേത്രോത്സവം: തളിപ്പറമ്പ് തൃച്ചംബര ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്ഷേത്രോത്സവം: തളിപ്പറമ്പ് തൃച്ചംബര ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്
കണ്ണൂര്‍: കൊവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്ഷേത്രോത്സവം നടത്തിയതിന് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേ കേസെടുത്തു.

കണ്ണൂര്‍ തളിപ്പറമ്പിലെ തൃച്ചംബര ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേയാണ് കേസെടുത്തത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഉത്സവം നടത്തിയതിനാണ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: