Day: March 21, 2020

നാളെ അകലം പാലിക്കാന്‍ ഇന്ന് കുത്തിത്തിരക്ക്: അങ്ങാടികളില്‍ നിന്ന് ആളുകളെയൊഴിപ്പിക്കാന്‍ പാടുപെട്ട് പൊലിസ്

കോഴിക്കോട്: നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ നടക്കാനിരിക്കേ, ഇന്ന് പല സ്ഥലങ്ങളിലും വന്‍ തിരക്ക്. ആളുകള്‍…

സ്വകാര്യ വാഹനങ്ങള്‍ തടയില്ല; വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നു പോലീസ്

തി​രു​വ​ന​ന്ത​പു​രം: അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ത​ട​യി​ല്ല. ജ​ന​താ ക​ര്‍​ഫ്യൂ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച പ​ക​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന…

കോവിഡ് 19 രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളുമായി സർക്കാർ; ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അനുമതി

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന…

ജനതാ കര്‍ഫ്യൂ; പെട്രോള്‍ പമ്പുകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കുന്നുണ്ടെങ്കിലും പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് പമ്പ് ഉടമകൾ….

കോവിഡ്19: നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കും -മുഖ്യമന്ത്രി

കോവിഡ്19 രോഗവ്യാപനം തടയാനുള്ള സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

കണ്ണൂർ ജില്ലയിലെ ടെക്‌സ്‌റ്റൈൽസ് & ഗാര്മെന്റ്സ് സ്ഥാപനങ്ങൾ നാളെ( മാർച്ച് 22) മുതൽ 31 വരെ അടച്ചിടും

കണ്ണൂർ : കോവിഡ് 19 വ്യാപനത്തിൽനിന്നും കേരളീയ സമൂഹത്തെ രക്ഷിക്കുന്നതിനും നിലവിലുള്ള ആശങ്കാജനകമായ സാഹചര്യത്തെ മറികടക്കുന്നതിനുമായി നാളെ മുതൽ (ഞായർ…

കൊറോണ ബോധവൽക്കരണത്തിന് മാതൃകയായി നിർമ്മലഗിരി കോളേജ് നാഷണൽ സർവ്വീസ് സ്കീം

കണ്ണൂർ ജില്ലാ ശുചിത്വമിഷന്റെ നേതൃത്തതിൽ TSSന്റെ സഹകരണത്തോടെ നിർമലഗിരി കോളേജ് എൻഎസ്എസ് യൂണിറ്റ് കൊറോണ വൈറസ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിലെയും…

കൊറോണ; ജനതാകർഫ്യു: ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻസ് അസോസിയേഷൻ അവധി പ്രഖ്യാപിച്ചു.

കണ്ണൂർ: ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ് വ്യാപനത്തിൽ നിന്നും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാകർഫ്യു…

അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം: കണ്ണൂർ ജില്ലാ കലക്ടർ

കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് കര്‍ശനമായും ഒഴിവാക്കണമെന്ന്…

%d bloggers like this: