മട്ടന്നൂർ ചാവശ്ശേരിയിൽ നിയന്ത്രണം തെറ്റിയ കാർ പോസ്റ്റിൽ ഇടിച്ച്‌ ഒരാൾക്ക് പരിക്ക്

ചാവശ്ശേരി :മട്ടന്നൂർ ഇരിട്ടി റോഡിൽ ചാവശ്ശേരി അമ്പലത്തിനു സമീപം കാർ നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്
ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെ ആണ് സംഭവം പരിക്കേറ്റവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തില്ലങ്കേരി വഴക്കാൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: